From The House of Munshy Updated  Tuesday, July 9, 2013 08:00 PM IST
ad
കോമളവദാവലി
ജനങ്ങള്‍ രൂപവത്കരിക്കുന്നതാണ് സര്‍ക്കാര്‍.. ജനങ്ങള്‍ തന്നെയാണ് അതിന് ഫണ്ട് നല്‍കുന്നതും.
വിവാഹപ്രായം ജാതിയുടേയോ മതത്തിന്റെയോ പേരിലല്ല നിശ്ചയിക്കേണ്ടത്. ശാസ്ത്രീയ പരിഗണനയിലാണ് വേണ്ടത്.
ദുര്‍ബലവും ഇഴഞ്ഞു നീങ്ങുന്നതുമായ നടപടി ക്രമങ്ങളുടെ തണലില്‍ മായം ചേര്‍ക്കലുകാര്‍ രക്ഷപ്പെടുകയാണു പലപ്പോഴും.
സ്ത്രീകളുടെ അന്തസ്സും അഭിമാനവും പിച്ചിച്ചീന്തുന്നതും ആത്മവിശ്വസാം തകര്‍ക്കുന്നതുമായ സൃഷ്ടികള്‍ കുട്ടികളെ വഴിതെറ്റിക്കാന്‍ കാരണമാകുന്നു.
പപ്പായയില്‍ അടങ്ങിയിരിക്കുന്ന പാപ്പായിന്‍ എന്ന എന്‍സൈം രക്തത്തിലെ വെളുത്ത കോശങ്ങളും പ്ലേറ്റ്‌ലറ്റുകളുടെ വര്‍ധിപ്പിക്കും.
നഗരം വികസിക്കണമെങ്കില്‍ ആദ്യം വികസിക്കേണ്ടത് അടിസ്ഥാന സൗകര്യങ്ങളാണ്.
ഉമ്മന്‍ ചാണ്ടിക്ക് ഒരിക്കലും തെറ്റ് ചെയ്യാന്‍ കഴിയില്ലത്രെ! ഇനി എന്തെങ്കിലും തെറ്റുകള്‍ നാട്ടുകാരറിഞ്ഞെങ്കില്‍ അത് ജോപ്പനും ജിക്കുവുമൊക്കെ ചേര്‍ന്ന് ചെയ്തത്!
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതുകൊണ്ട് മാത്രം രൂപയുടെ വിലയിടിവ് തടയാന്‍ സാധിക്കുമോ?
ad
ad

പാക് തീവ്രവാദികള്‍ക്കും പാകിസ്ഥാനും ചൈന ആയുധങ്ങള്‍ നല്‍കുന്നുണ്ട്.
നഷ്ടം മാത്രമാണ് ഓഹരി വിപണി നല്‍കുന്നത്.
മലയാളത്തിനോ മലയാളിക്കോ അതിന് ഭാഗ്യമില്ലാതെ പോയി.
മണ്ണിരകള്‍ വസിക്കുന്ന മണ്ണ് കൂടുതല്‍ വളക്കൂറുള്ളതായിട്ടാണു കാണപ്പെടുന്നത്.
നമ്മുടെ താഴ്മ ഇറ്റലിയുടെ അഭ്യുന്നതിയായി പരിണമിക്കുന്നു.

ഏതൊരു നിയമം കൊണ്ടുവരുമ്പോഴും അതിന്റെ പ്രായോഗികത ചിന്തിക്കണം.
സിനിമയിലെ താരരാജാക്കന്മാര്‍ ക്രിക്കറ്റ് കളിയെ കളിച്ച് നാണംകെടുത്തുന്നു.
പദാര്‍ഥവുമായി പ്രതിപ്രവര്‍ത്തിക്കുന്ന ഒരു കണമാണ് ന്യൂട്രിനോ.
ഗാന്ധിജിയും, അംബേദ്‌കറും ദൈവങ്ങള്‍ ആണോ?
ആഹാരം കഴിക്കുമ്പോള്‍ വായ നിറച്ചു ഒരിക്കലും കഴിക്കരുത്.

ഗോപാലാ എന്നലറിവിളിക്കാനാണ് തോന്നീയത്.
പത്ത് ലക്ഷം രൂപ ധന സഹായം നല്‍കുമെന്ന് ആയിരുന്നു വാഗ്ദാനം!
വരും തലമുറ എന്ന ചിന്തതന്നെ ഇല്ലാതായിരിക്കുന്നു!
അര്‍പ്പണ മനോഭാവമുള്ള ഒരു പറ്റം സത്യാന്വേഷികളായിരുന്നു അവര്‍ !
കൂടംകുളം നിങ്ങളുടെ അരികില്‍ തന്നെയുണ്ട്.

ജാതി പറയണമെന്നാണ് എന്റെ സമുദായത്തെ ഞാന്‍ പഠിപ്പിക്കുന്നത്.
എന്ത് മറുപടിയാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ കൈവശമുള്ളത്?
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് ആദ്യമായി ഈ വാക്ക് ഉപയോഗിച്ചത്.
വായ്പ അടക്കാനാവാതെ വന്നപ്പോഴാണ്‌ വിദ്യ സമരത്തിന് തയാറായത്.
സുധാമണിക്ക് എങ്ങിനെയൂണ്ടായി കോടികള്‍ ?

എല്ലാവര്‍ക്കും ഈസി മണിയോടാണ് താല്പര്യം.
പിതാവേ, എന്റെ പ്രാണന്‍ നിന്റെ കൈയിലേല്പിക്കുന്നു.
നിയമസഭയില്‍ വാവിട്ടു കരഞ്ഞിട്ടുണ്ട് ഇന്നത്തെ ഈ വീരശൂരപരാക്രമി !
കൊന്നാലും, തിന്നാലും, കൂട്ടിക്കൊടുത്താലും ആര് ചോദിക്കാന്‍ .?
രാജേഷിനെ അടുത്തറിയുന്ന ഒരു പഴയ സഹപാഠിയുടെ സാക്ഷ്യപത്രം.

മഹാത്മ ഗാന്ധിയില്‍ നിന്ന് ഇവരുടെ വഴി വ്യത്യസ്തമാകാന്‍ കാരണമെന്ത്?
ad
ad