കടുത്ത പ്രമേഹരോഗിയായിരുന്നു അടൂര്‍ഭാസി. പാവയ്ക്ക പച്ചയ്ക്ക് വെട്ടിയരിഞ്ഞ് ഉപ്പുമിട്ട് കഴിക്കും. ഒരിയ്ക്കല്‍ ഇതു കണ്ട ആറന്മുള പൊന്നമ്മ ഭാസിയോടു ചോദിച്ചു.
ഫാ.ഇഗ്നാത്യോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ 1932 ഫെബ്രുവരി 13ന് ഇവിടെവച്ച് കാലം ചെയ്യുകയും ഇവിടെത്തന്നെ സംസ്കരിക്കപ്പെടുകയും ചെയ്തു.
അദ്ദേഹത്തിന്റെ ഓര്‍മദിനമായ
ബര്‍ലിനില്‍ നിന്നും ആയിടെ തിരിച്ചുവന്ന കുഞ്ഞനന്തന്‍നായര്‍, പ്രൊഫ. കുഞ്ഞിക്കണ്ണന്, പി.പവിത്രന്, കെ.ദിനേശന്, കെ.കെ.പി.മുസ്തഫ തുടങ്ങിയ സഖാക്കളെല്ലാം ചേര്‍ന്ന് ആലോചനായോഗം കൂടി.
കേന്ദ്രത്തിന്
കുറേ ദിവസം മുമ്പ് പകല്‍ പത്തു മണിക്ക് വൈക്കം മുഹമ്മദ് ബഷീറെന്ന ഞാന്‍ താമ്രപത്രത്തിലെ ക്ലാവു തൂത്തു വൃത്തിയാക്കിക്കൊണ്ട് മുറ്റത്ത്
അക്ഷരപിശാചിനെ കണ്ടുപിടിച്ചു തിരുത്തിയാലും ചില സന്ദര്‍ഭങ്ങളില്‍ അത് ആദ്യത്തെ തെറ്റിനേക്കാള്‍ വലിയ തെറ്റിനു വഴിയൊരുക്കും.
നിങ്ങള്‍ക്ക് മലയാളം വെടിപ്പായി, യുക്തിയുക്തമായി സംസാരിക്കാനും എഴുതാനും വശമാക്കണമെന്ന മോഹമുണ്ടെങ്കില്‍ അതിന്
സഹായകമായ രണ്ടു പുസ്തകമുണ്ട്മാരാരുടെ ഭാഷാപരിചയവും മലയാളശൈലിയും.
സാഹിത്യകാരനായി പ്രശോഭിക്കണമെങ്കില്‍ നരനായി ജനിച്ചാല്‍ പോരാ. നായരായി ജനിക്കണം.
നക്സലൈറ്റോ കമ്മ്യൂണിസ്റ്റോ ഏറ്റവും കുറഞ്ഞത് വികലാംഗനോ ആകണം.
വിവാദമുണ്ടാക്കണം. അല്ലെങ്കില്‍ ആനന്ദിനെപ്പോലെ മിണ്ടാതിരിക്കണം.